സംവിധായകൻ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം " Deli വെറി " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ടീം മിഠായി ഹബ് അവതരിപ്പിക്കുന്ന " Deli വെറി " എന്ന ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സംവിധായകൻ നാദിർഷയുടെ അനുജൻ സമദ് സുലൈമാനാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് സമദ് സുലൈമാൻ സംവിധാനരംഗത്തേക്ക് കടന്നു വരുന്നത് .കഥയും സംവിധാനവും സമദ് തന്നെ ഒരുക്കുന്നു .
വേഗാസ് ഡിസൈൻസ് സുനിത ഖാസിം നിർമ്മാണവും , അബ്ദുൾ റഹിം ഛായാഗ്രഹണവും താഹിർ ഹംസ എഡിറ്റിംഗും , ശ്രീനു കല്ലേലിൽ കലാ സംവിധാനവും , ഗാർബി ഗോപാല കൃഷ്ണൻ മേക്കപ്പും നിർവ്വഹിക്കുന്നു.
മറ്റ് അണിയറ ശിൽപ്പികൾ : പ്രൊജക്ട് ഡിസൈൻസ് ഏക്സിക്യൂട്ടിവ് : മിഠായി ഹബ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്ക്രീപ്റ്റ് - ഗാനരചന : വിഷ്ണു പള്ളിയാലി , അസോസിയേറ്റ് ഡയറ്കടർ - കോസ്റ്റ്യൂം -സൈറ്റലിഷിംഗ് : സിമി ആൻ , അസിസൻ്റ് ഡയറ് കടർ : ഹുസൈൻ കോയ , കോസ്റ്റ്യൂം - മേക്കപ്പ് അസിസൻ്റ്: മേഘ്ന , പ്രൊ: ഏക്സിക്യൂട്ടിവ് : റാബി ചെറിയാൻ ബെൻ , പ്രൊഡക്ഷൻ കൺട്രോളർ : റഫീഖ് , ഗായകർ : ആനന്ദ് ശ്രീരാജ് , അവിൻ അഫ്സി , സിനി ആൻ , സി.എസ് : രൺദീഷ് , മ്യൂസിക് - പ്രോഗ്രാമിംഗ് : ആനന്ദ് ശ്രീരാജ് , സോനു മിൽട്ടൻ , സ്റ്റിൽസ് & ടൈറ്റിൽ മേണ്ടേജ് : ഷൈൻ സി.വി , ലൈറ്റ് യൂണിറ്റ്: മദർ ലാൻഡ് , മിക്സ് മാസ്റ്റർ : ആൻ്റണി എൽബിൻ , ബെയർ ( ട്യൂണിൻ സ്റ്റാസിയോ ) , റിക്കാർഡിംഗ് മിക്സ് : ഫൈസൽ എ .ബക്കർ , ഡിസൈനർ മീഡിയ : ഉസ്മാൻ - ഓവർടെക്സ് .
സലിം പി. ചാക്കോ .
No comments: