രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് " Coolie " .
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് " Coolie " .
രജനികാന്തിൻ്റെ 171 -മത് ചിത്രമാണിത് നാഗാർജുന , ഉപേന്ദ്ര , സത്യരാജ് , സൗബിൻ ഷാഹിർ , ശ്രുതിഹാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദ്രർ സംഗീതവും, മുത്തു ലിംഗം ഗാനരചനയും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിച്ചിരിക്കുന്നത് .
സലിം പി. ചാക്കോ .
No comments: