അന്നൊരു നാളിൽ ക്രിസ്മസ് ആൽബം പുറത്തിറങ്ങി .


 


അന്നൊരു നാളിൽ ക്രിസ്മസ് ആൽബം   പുറത്തിറങ്ങി .  


                                 https://youtu.be/48TqrcaGbA8?si=9ob2GkJxHlcfadrr

                  

ഗ്രേസ് മീഡിയയുടെ ബാനറിൽ ഗ്രേസ്  മീഡിയ നിർമ്മിച്ച ക്രിസ്മസ് വീഡിയോ ആൽബം അന്നൊരു നാളിൽ  പുറത്തിറങ്ങി.    ഫാദർ.ലവി, പ്രവീൺ മുണ്ടേല, ജയശീലൻ, ബ്രൈറ്റ്, പ്രിൻസ് ജോൺസൺ, രാഖി പ്രശാന്ത്, ഷിഞ്ചു പ്രവീൺ, ഗോഡ് വിൻ കൊറ്റമ്പള്ളി, ജിബിൻ മുളയറ, കൂടാതെ 25ലധികം പേർ  അഭിനയിച്ച ക്രിസ്മസ് വീഡിയോ ആൽബം  പുറത്തിറങ്ങി. ഈ ആൽബത്തിന്റെ  സ്റ്റോറി, ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ് നിർവഹിച്ചി രിക്കുന്നത് പ്രശാന്ത് ഗ്രേസ് മീഡിയയാണ്.

No comments:

Powered by Blogger.