മകരവിളക്കിന് ശ്രീ അയ്യപ്പൻ റിലീസ് ചെയ്യും .
ശബരിമലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന " ശ്രീ അയ്യപ്പൻ " സിനിമയുടെ പോസ്റ്റർ പ്രകാശനം തന്ത്രി കണ്ഠര് രാജിവരും മേൽശാന്തി എസ്. അരുൺ നമ്പൂതിരിയും ചേർന്ന് നിർവ്വഹിച്ചു.
നിഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഷ്ണു വെഞ്ഞാറമുട് കഥയും തിരക്കഥയും ഏഴുതി ഷാജി പുനലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് രവി, റിയാസ് ഖാൻ എന്നിവരോടപ്പം അൻസാർ മുംബൈയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു മകരവിളക്കിന് ശ്രീ അയ്യപ്പൻ റിലീസ് ചെയ്യും .
No comments: