ആദ്യകാല മലയാള സിനിമ നടനും സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ തോമസ് ബർളി കുരിശിങ്കൽ വിടവാങ്ങി .



ആദ്യകാല മലയാള സിനിമ നടനും സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ തോമസ് ബർളി കുരിശിങ്കൽ വിടവാങ്ങി .


ആദ്യ സിനിമയിൽ നായകനായി ,ആ സിനിമയിൽ സത്യൻ വില്ലനുമായി ' കാലിഫോർണിയിലേക്ക് ചേക്കേറിയ അദ്ദേഹം ഹോളിവുഡ് സിനിമയിൽ എത്തി . ഇംഗ്ലീഷ് സിനിമയിൽ രചയിതാവുമാണ് . 1932ൽ ഫോർട്ട് കൊച്ചിയിൽ ജനിച്ചു. 21-ാം വയസിൽ തിരമാല എന്ന സിനിമയായിരുന്നു ആദ്യത്തിൻ്റെ ആദ്യ മലയാള ചിത്രം. തുടർന്ന് കാലിഫോർണിയ സർവകലാശാലയിൽ അഭിനയത്തെ ക്കുറിച്ചുള്ള കോഴ്സ് പഠിക്കാൻ പോയി. ഇംഗ്ലീഷ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു . 1959 ൽ " നെവർ സോ ഫ്യൂ " എന്ന ഹോളിവുഡ് സിനിമയിൽ അഭിനയിച്ചു. കുട്ടികൾക്കായി "  മായ " എന്ന ഇംഗ്ലീഷ് സിനിമ നിർമ്മിച്ചു. 2015ൽ ഡബിൾ ബാരൽ എന്ന സിനിമയിലും അഭിനയിച്ചു. 


സോഫിയാണ് ഭാര്യ . മക്കൾ തന്യ , തരുൺ , തമീന .

No comments:

Powered by Blogger.