51 വർഷങ്ങളായി വിസ്മയങ്ങൾ സൃഷ്ടിച്ച് ഇന്നും പഴയ തലമുറയേയും പുതിയ തലമുറയേയും ഒരു പോലെ തൃപ്തിപ്പെടുത്തി മുന്നേറുന്ന ഏരീസ് കലാനിലയത്തിൻ്റ " രക്തരക്ഷസ്സ് chapter 1 " 2025 ജനുവരി 24 മുതൽ പത്തനംതിട്ടയിൽ .

51 വർഷങ്ങളായി  വിസ്മയങ്ങൾ സൃഷ്ടിച്ച് ഇന്നും പഴയ തലമുറയേയും പുതിയ തലമുറയേയും ഒരു പോലെ തൃപ്തിപ്പെടുത്തി മുന്നേറുന്ന ഏരീസ് കലാനിലയത്തിൻ്റ  " രക്തരക്ഷസ്സ് chapter 1 " 2025 ജനുവരി 24 മുതൽ പത്തനംതിട്ടയിൽ .

പത്തനംതിട്ട റിംഗ് റോഡിലുള്ള കണ്ണംപുത്തൂർ ഗ്രൗണ്ടിൽ ( ജിയോ ഗ്രൗണ്ടിൽ ദിവസേന 2 പ്രദർശനങ്ങൾ - 6 pm , 9 pm.

രക്തരക്ഷസ്സ് അത്ഭുതവും അമ്പരപ്പും പ്രേക്ഷകരിൽ ഉളവാക്കി ചരിത്രം സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്നു .

അന്വേഷണങ്ങൾക്ക് : 8714088850

ഓൺലൈൻ ബുക്കിംഗ് : www.arieskalanilayam.com

No comments:

Powered by Blogger.