എം.ടി അനുസ്മരണം ഡിസംബർ 31ന് പത്തനംതിട്ടയിൽ .


 

എം.ടി അനുസ്മരണം ഡിസംബർ 31ന് പത്തനംതിട്ടയിൽ .


മലയാളത്തിൻ്റെ അതുല്യ പ്രതിഭ എം.ടിയുടെ അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ന് പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ ചേരും. സാമൂഹ്യ, സാംസ്കാരിക, സിനിമ , രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുക്കും .

No comments:

Powered by Blogger.