നടൻ എം.ജി. സോമൻ്റെ 27ാമത് ചരമ വാർഷികത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്മരണാജ്ഞലി നടന്നു .




നടൻ എം.ജി. സോമൻ്റെ 27ാമത് ചരമ വാർഷികത്തിൽ  എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സജി സോമൻ, സിന്ധു സോമൻ എന്നിവർ നിലവിളക്ക് കൊളുത്തി . 


നടൻമാരായ മോഹൻ അയിരൂർ,  കൃഷ്ണപ്രസാദ്, സുജാത സോമൻ, രവീന്ദ്രൻനായർ, ജോർജ് മാത്യു, സുരേഷ് കാവുംഭാഗം, എസ്. കൈലാസ് തുടങ്ങിയവർ ചടങ്ങിൽ  അനുസ്മരണ പ്രഭാഷണം നടത്തി.


No comments:

Powered by Blogger.