മാത്യൂ തോമസിൻ്റെ 22 -മത് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഡിസംബർ 21 ശനി വൈകിട്ട് ആറിന് കൊച്ചിയിൽ .

മാത്യൂ തോമസിൻ്റെ 22 -മത് ചിത്രത്തിൻ്റെ  ടൈറ്റിൽ ലോഞ്ച് ഡിസംബർ 21 ശനി വൈകിട്ട് ആറിന് കൊച്ചിയിൽ .

മാത്യുതോമസ്പ്രധാനകഥാപാത്രമാകുന്ന  ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഫങ്ക്ഷൻ ഡിസംബർ 21 (  നാളെ 6 മണിക്ക്) കൊച്ചി  ട്രിബ്യുട്ട് റോയലിൽ. 

മാത്യു തോമസ്, നസ്ലിൻ, അനശ്വര രാജൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മെറിൻ ഫിലിപ്, ചൈത്രാ പ്രവീൺ, ജിലു ജോസഫ്, അബു സലിം, ശരത് സഭ, റോഷൻ,ഡോ:  റോണി ,സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി എന്നിവരും കൂടാതെ മറ്റു സിനിമാ താരങ്ങളുംഅതിഥികളുംപങ്കെടുക്കും .

No comments:

Powered by Blogger.