മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷൻ പുരസ്ക്കാരം2024 മികച്ച ലേഖനത്തിന് സിനിമ പ്രൊഡക്ഷൻ കൺട്രാളറും കഥാകൃത്തുമായ ഷാജി പട്ടിക്കര അർഹനായി.

മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷൻ പുരസ്ക്കാരം2024 മികച്ച ലേഖനത്തിന് സിനിമ പ്രൊഡക്ഷൻ കൺട്രാളറും കഥാകൃത്തുമായ ഷാജി പട്ടിക്കര അർഹനായി.

"നാളത്തെ താരങ്ങൾ" സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ജീവിതത്തെ കുറിച്ചുള്ള ലേഖനമാണ് അവാർഡിനർഹനാക്കിയത് .ഈ വരുന്ന ഡിസംബർ 24 ന് വർക്കല മേവ ഓഡിറ്റോറിയത്തിൽ വെച്ചാണ് അവാർഡ് ചടങ്ങ്.

No comments:

Powered by Blogger.