2024ൽ തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ : 228. മികച്ച ചിത്രങ്ങൾ : 51. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് : ധ്യാൻ ശ്രീനിവാസൻ : 13.
2024 ജനുവരി 1 മുതൽ 2024 ഡിസംബർ 31വരെ തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി റിലീസ് ചെയ്ത മലയാള സിനിമകൾ.
*********************************
1, ആട്ടം
( സംവിധാനം : ആനന്ദ് ഏകർഷി )
2 , ധാബരി കുരുവി
( സംവിധാനം : പ്രിയനന്ദനൻ )
3 , മാഗോ മുറി
( സംവിധാനം : വിഷ്ണു രവി ശക്തി )
4 , പാളയം പി.സി
( സംവിധാനം :വി.എം. സുനിൽ )
5 , രാസ്ത
( സംവിധാനം : അനീഷ് അൻവർ )
6 , ഏബ്രഹാം ഓസ് ലർ
( സംവിധാനം : മിഥുൻ മാനുവൽ തോമസ് )
7 , ഖൽബ് ( സംവിധാനം : സാജിദ് യഹിയ )
8 , ഡെവിൽ ഹൗണ്ടേഴ്സ്
( സംവിധാനം :പ്രജിത്ത് രവീന്ദ്രൻ )
9 , മായാവനം
( സംവിധാനം : ജഗത് ലാൽ ചന്ദ്രശേഖരൻ )
10 , my3 ( സംവിധാനം : രാജൻ കുടുവൻ )
11 , പേപ്പട്ടി
( സംവിധാനം : സലിം ബാവ )
12 , പെരുംകളിയാട്ടം
( സംവിധാനം : സുനിൽ കെ. തിലക് )
13 , പിന്നിൽ ഒരാൾ
( സംവിധാനം : സതീഷ് അനന്തപുരി )
14 , വിവേകാന്ദൻ വൈറലാണ്
( സംവിധാനം : കമൽ )
15 , Andru the Mar .
( സംവിധാനം : ശിവകുമാർ കാങ്കോൽ )
16 , Hodu
( സംവിധാനം : അനുഷ് മോഹൻ )
17, മലൈക്കോട്ടൈ വാലിബൻ ( സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി )
18 , അയ്യർ ഇൻ അറേബ്യ
( സംവിധാനം : എം. എ നിഷാദ് )
19 , കള്ളൻമാരുടെ വീട്
( സംവിധാനം : ഹുസൈൻ ആരോണി )
20 , കുറിഞ്ഞി .
( സംവിധാനം : ഗിരീഷ് കുന്നുമ്മൽ )
21 , LLB ലൈഫ് ലൈൻ ഓഫ് ബാച്ച് ലേഴ്സ് ( സംവിധാനം : എ. എം. സിദിഖ് )
22 , മൃദു ഭാവേ ദൃഡ്യ ക്യത്യേ
( സംവിധാനം : ഷാജൂൺ കാര്യാൽ)
23 , ഒഴുകി ഒഴുകി ഒഴുകി ( സംവിധാനം :സഞ്ജീവ് ശിവൻ )
24 , റിഥം - ബിയോഡ് ദി ട്രൂത്ത്
(സംവിധാനം:ലാൽജി ജോർജ്)
25 , ജെറി
( സംവിധാനം : അനീഷ് ഉദയ് )
26 , അന്വേഷിപ്പിൻ കണ്ടെത്തും
( സംവിധാനം : ഡാർവിൻ കുര്യാക്കോസ് )
27 , പ്രേമലു
( സംവിധാനം : ഗിരീഷ് എ.ഡി )
28 , ബ്രഹ്മയുഗം
( സംവിധാനം : രാഹുൽ സദാശിവൻ )
29 , അന്ധകാരാ
( സംവിധാനം : വാസുദേവ് സനൽ )
30 , മനസ്
( സംവിധാനം : ബാബു തിരുവല്ല )
31 , തുണ്ട്
(സംവിധാനം :റിയാസ് ഷെരീഫ് )
32 , The Suspect List (സംവിധാനം : ഇർഫാൻ കമൽ )
33 , ഫാമിലി
( സംവിധാനം : ഡോൺ പാലത്തറ )
34 , മഞ്ഞുമ്മൽ ബോയ്സ്
( സംവിധാനം : ചിദംബരം )
35, അരിവാൾ.
( സംവിധാനം : അനീഷ് പോൾ )
36 ചുവപ്പ് .
( സംവിധാനം : രാഹുൽ കൈമല )
37 , ആനന്ദപുരം ഡയറീസ് ( സംവിധാനം : ജയ ജോസ് രാജ് )
38 കടകൻ .
( സംവിധാനം : സജിൽ മമ്പാട് )
39 The Spoils .
( സംവിധാനം:മഞ്ജിത് ദിവാകർ )
40 , തങ്കമണി
( സംവിധാനം : രതിഷ് രഘുനന്ദൻ )
41 , Agathokkological
(സംവിധാനം : സി.ഡി. വെങ്കിടേഷ് )
42 , Exit .
( സംവിധാനം : മുഹമ്മദ് ഷഹീൻ )
43 , കുരുവി പാപ്പാ.
( സംവിധാനം : ജോഷി ജോൺ )
44 , മനസാ വാചാ .
( സംവിധാനം :ശ്രീകുമാർ പൊടിയൻ )
45 , ഒരു സർക്കാർ ഉത്പന്നം
( സംവിധാനം : ടി.വി രഞ്ജിത് )
46 , പകൽ ഇരവ്
( സംവിധാനം : ബെന്നി അയ്നിക്ക് )
47 , അഞ്ചക്കള്ളകോക്കാൻ പൊറോട്ട് ( സംവിധാനം :ഉല്ലാസ് ചെമ്പൻ )
48 , ഡയൽ 100
( സംവിധാനം :രതീഷ് നെടുമങ്ങാട് )
49 , ഗംഗയുടെ വീട്
( സംവിധാനം : രാജേഷ് പുത്തൻവീട്ടിൽ )
50 , ഇത് വരെ .
( സംവിധാനം :അനിൽ തോമസ് )
51 , ജനനം 1947 പ്രണയം തുടരുന്നു.
(സംവിധാനം : അഭിജിത് അശോകൻ )
52 , ഒരു കടന്നൽ കഥ
( സംവിധാനം പ്രദീപ് വേലായുധൻ )
53 , ബേർണിംഗ് ഗോസ്റ്റ്
( സംവിധാനം എകെ ബി കുമാർ )
54 , എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
( സംവിധാനം ഷിജു പനവൂർ )
55 , കുത്തോട്
( സംവിധാനം മനോജ് കെ. സേതു )
56 , സിക്രട്ട് ഹോം
( സംവിധാനം അഭയകുമാർ കെ. )
57 , ആട്ജീവിതം
( സംവിധാനം ബ്ലെസി )
58 , മൂന്നാംഗതം
( സംവിധാനം രഞ്ജി വിനയൻ )
59 , വയസെത്രയായി മൂപ്പലിത്തെ ?
( സംവിധാനം പപ്പൻ ടി. നമ്പ്യാർ )
60 , സ്വരം
( സംവിധാനം നിഖിൽ മാധവ് )
61 , ബദൽ ദി മാനിഫെസ്റ്റോ ( സംവിധാനം ജി. അജയൻ )
62 , ചാപ്പാക്കുത്ത്
( സംവിധാനം അജീഷ് സുധാകരൻ )
63 , L ( സംവിധാനം സോജി സെബാസ്റ്റ്യൻ )
64 , ആവേശം
( സംവിധാനം ജിതു മാധവൻ )
65 , വർഷങ്ങൾക്കു ശേഷം ( സംവിധാനം വിനീത് ശ്രീനിവാസൻ )
66 , ജയ് ഗണേഷ്
( സംവിധാനം : രഞ്ജിത് ശങ്കർ )
67 , ചാർ ചോർ (സംവിധാനം നിതിൻ നാരായണൻ )
68 , ഉടൻ അടി മംഗല്യം ( സംവിധാനം വിഷ്ണു രീതി കുമാർ )
69 , തുരത്തി മലയിലെ തിരുത്തുകൾ ( സംവിധാനം : അരുൺ മുരളി )
70 , അഞ്ചാം വേദം ( സംവിധാനം മുജീബ് റ്റി. മുഹമ്മദ് )
71 , പഞ്ചവൽസര പദ്ധതി ( സംവിധാനം പി. ജി. പ്രേംലാൽ )
72 , പവി ❤️ കെയർ ടേക്കർ ( സംവിധാനം വിനീത് കുമാർ )
73 , മലയാളി From ഇന്ത്യ ( സംവിധാനം ഡിജോ ജോസ് ആൻ്റണി )
74 , കാഡ്ബറിസ് ( സംവിധാനം മമ്മി സെഞ്ച്വറി )
75 , നടിക്കർ
( സംവിധാനം ജീൻ പോൾ ലാൽ )
76, Poka ( സംവിധാനം അരുൺ അയ്യപ്പൻ )
77 , ആരോ ( സംവിധാനം കരീം )
78 , മാരിവില്ലിൻ ഗോപുരങ്ങൾ ( സംവിധാനം അരുൺ ബോസ് )
79 , പെരുമാണി ( സംവിധാനം കെ.ബി മധു )
80 , സ്വീറ്റ് ചക്കര ഉമ്മ ( സംവിധാനം സയീർ പാത്താൻ )
81 , ഗുരുവായൂർ അമ്പലനടയിൽ
( സംവിധാനം വിപിൻദാസ് )
82 , കാട്ടീസ് ഗ്യാങ്ങ് ( സംവിധാനം അനീഫ് ദേവ് )
83 , സുരേഷിൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ( സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ )
84 , ഗു ( സംവിധാനം മനു രാധാകൃഷ്ണൻ )
85 , ഗാർഡിയൻ ഏയ്ഞ്ചൽ (സംവിധാനം സജു എസ്. ദാസ് )
86 , CID രാമചന്ദ്രൻ റിട്ട: SI (സംവിധാനം സനൂപ് സത്യൻ )
87 , Turbo
( സംവിധാനം വൈശാഖ് )
88 , മന്ദാകിനി ( സംവിധാനം വിനോദ് ലീല )
89 , തലവൻ ( സംവിധാനം ജിസ് ജോയ് )
90 , കുടുംബ സ്ത്രിയും കുഞ്ഞാടും ( സംവിധാനം മഹേഷ് പി. ശ്രീനിവാസൻ )
91 , ഇൻസ്റ്റഗ്രാം ( സംവിധാനം ജയൻ പൊതുവാൾ )
92 , Once Upon a Time in കൊച്ചി ( സംവിധാനം നാദിർഷ )
93 , Ponmbalai Ormai ( സംവിധാനം വിപിൻ അറ്റ്ലി )
94 , The Mistekar Who ( സംവിധാനം മായ ശിവ )
95 , സ്വകാര്യം സംഭവം ബഹുലം
( സംവിധാനം നാസർ ബദറുദീൻ )
96 , ലിറ്റിൽ ഹാർട്ട്സ്
( സംവിധാനം എബി തേരേസ പോൾ - ആൻ്റോ ജോസ് പേരേര )
97 , അഭിരാമി ( സംവിധാനം മുസ്താഖ് റഹ്മാൻ )
98 , ഗോളം ( സംവിധാനം സമദ് പി.എസ് )
99 , ജമാലിൻ്റെ പുഞ്ചിരി ( സംവിധാനം വിക്കി തമ്പി )
100 , മായമ്മ ( സംവിധാനം രമേശ് കോരമംഗലം )
101 , ശ്രീ മുത്തപ്പൻ ( സംവിധാനം ചന്ദ്രൻ നരിക്കോട് )
102 , Pullu Rising ( സംവിധാനം അമൽ നൗഷാദ് )
103 , DNA ( സംവിധാനം ടി.എസ് സുരേഷ് ബാബു )
104 , ഗ്ർർ ( സംവിധാനം ജയ് കെ )
105 , മുറിവ് ( സംവിധാനം കെ. ഷമീർ ,
106 , ഒരു കഥ പറയും നേരം ( സംവിധാനം റേയ്സ് സിദിഖ് )
107 , ഉള്ളൊഴുക്ക് ( സംവിധാനം ക്രിസ്റ്റോ ടോമി )
108 , നടന്ന സംഭവം ( സംവിധാനം വിഷ്ണു നാരായണൻ )
109 , Matthu ( സംവിധാനം രഞ്ജിത് ലാൽ )
110 , മോനിക്ക : ഒരു ഓൾ സ്റ്റോറി ( സംവിധാനം ഇ.എം അഷ്റഫ് )
111, അങ്കിളും കുട്ടിയും ( സംവിധാനം ജി.കെ.എൻ പിള്ള)
112 , ഗഗനചാരി ( സംവിധാനം അരുൺ ചന്ദ്രു )
113 , സ്വർഗ്ഗത്തെ കട്ടറുമ്പ് ( സംവിധാനം ജെസ്പാൽ ഷൺമുഖൻ )
114 , ബിഗ് ബെൻ ( സംവിധാനം ബിനോ അഗസ്റ്റിൻ )
115 , കുണ്ടള പുരാണം ( സംവിധാനം സന്തോഷ് പുതുക്കുന്ന് )
116 , പാരഡൈസ് ( സംവിധാനം പ്രസന്ന വിധായങ്കെ )
117, പട്ടാപകൽ ( സംവിധാനം സജീർ സദാഫ് )
118 , Adhinayakavadham ( സംവിധാനം ദിനേശ് ഗംഗ )
119, പാർട്ടണേഴ്സ്
( സംവിധാനം നവീൻ ജോൺ )
120 , എഴുത്തോല ( സംവിധാനം സുരേഷ് ഉണ്ണികൃഷ്ണൻ )
121, കുരുക്ക്
( സംവിധാനം അഭിജിത്ത് നൂറാനി )
122, ഒരു സ്മാർട്ട് ഫോൺ പ്രണയം ( സംവിധാനം ചാർളീസ് ജി. തോമസ് )
123, കനക രാജ്യം
( സംവിധാനം സാഗർ ഹരി )
124 , Zha ( സംവിധാനം ഗിരീഷ് പി. സി )
125 , കണ്ണാടിപറമ്പിലെ കല്യാണ അലോചന ( സംവിധാനം ജിതിൻ ജിതിക്സ് )
126, ഇടിയൻ ചന്തു ( സംവിധാനം ശ്രീജിത് വിജയൻ )
127 , പുതിയ നിറം ( സംവിധാനം സുനി ശേഖർ )
128 , സമാധാന പുസ്തകം ( സംവിധാനം രവീഷ് നാഥ് )
129 , വിശേഷം ( സംവിധാനം സൂരജ് ടോം )
130 , ലെവൽ ക്രോസ് ( സംവിധാനം അർഫാസ് ആയുബ് )
131, പഞ്ചായത്ത് ജെട്ടി ( സംവിധാനം മണികണ്ഠൻ
പട്ടാമ്പി , സലിം ഹസൻ )
132 , സീക്രട്ട് ( സംവിധാനം എസ്.എൻ സ്വാമി )
133 , Prappeda ( സംവിധാനം കൃഷണേന്ദു കലേഷ് )
134 , ചെക്ക്മേറ്റ് ( സംവിധാനം രതീഷ് ശേഖർ )
135 , Cicada
( സംവിധാനം ശ്രീജിത്ത് ഇടവന )
136 , സൂപ്പർ സിന്ദഗി
( സംവിധാനം വിൻ്റേഷ് )
137 , അഡിമോസ് അമിഗോ ( സംവിധാനം നഹാസ് നാസർ )
138 , മകുടി ( സംവിധാനം പൊന്നൂസ് ബ്രൈറ്റ് )
139 , മെമ്മറി പ്ലസ് ( സംവിധാനം കെ. ടി. മൻസൂർ )
140 , ഓർമ്മചിത്രം ( സംവിധാനം ഒരു വഴിപോക്കൻ )
141 , നുണക്കുഴി ( സംവിധാനം ജിത്തു ജോസഫ് )
142 , Maoist ( സംവിധാനം പ്രതാപ് ജോസഫ് )
143 , വാഴ - Biopic of a Billion Boys ( സംവിധാനം ആനന്ദ് മേനോൻ )
144 , Hunt ( സംവിധാനം ഷാജി കൈലാസ് )
145 , ഫൂട്ടേജ് (സംവിധാനം ബൈജു ശ്രീധരൻ )
146 , കർണിക ( സംവിധാനം അരുൺ വെൺപാല )
147 , താനാരാ ( സംവിധാനം ഹരിദാസ് )
148 , പാലും പഴവും ( സംവിധാനം വി.കെ. പ്രകാശ് )
149 , വിരുന്ന് ( സംവിധാനം കണ്ണൻ താമരക്കുളം )
150 , ഭരതനാട്യം ( സംവിധാനം കൃഷ്ണദാസ് മുരളി )
151 , ചുരുൾ ( സംവിധാനം അരുൺ ജെ. മോഹൻ )
152 , കട്ടപ്പാടത്തെ മാന്ത്രികൻ ( സംവിധാനം ഫൈസൽ ഹുസൈൻ )
153 , മനോരാജ്യം (സംവിധാനം റഷീദ് പാറയ്ക്കൽ )
154 , പട്ടം ( സംവിധാനം രജീഷ് രാജ )
155 , സംഭവ സ്ഥലത്ത് നിന്നും ( സംവിധാനം സിൻ്റോ ഡേവിഡ് )
156 , Dreadful Chapters ( സംവിധാനം നിർമ്മൽ ബേബി വർഗീസ് )
157 , അജയൻ്റെ രണ്ടാമത്തെ മോഷണം ( സംവിധാനം ജിതിൻ ലാൽ )
158 , കിഷ്കിണ്ഡ കാണ്ഡം ( സംവിധാനം ദിനജിത്ത് അയത്തൻ )
159 , Bad Boyz
( സംവിധാനം ഒമർ ലുലു )
160 , ഗാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് ( സംവിധാനം ഷെബി ചൗഗട്ട് )
161 , കൊണ്ടൽ ( സംവിധാനം അജിത് മാപ്പള്ളി )
162 , പ്രതിഭ ടൂട്ടോറിയൽസ് ( സംവിധാനം അഭിലാഷ് രാഘവൻ )
163 , കഥ ഇന്നുവരെ (സംവിധാനം : വിഷ്ണു മോഹൻ )
164 , അക്രി കല്യാണം(സംവിധാനം ക്യാപ്റ്റൻ വിജയ് )
165 , കുട്ടൻ്റെ ഷിനി ഗാമി ( സംവിധാനം റഷീദ് പാറയ്ക്കൽ )
166 , All We Imagine as Light ( സംവിധാനം പായൽ കാപാഡിയ )
167 , Cup - Love All Play ( സംവിധാനം സഞ്ജു വി. സാമുവേൽ )
168 , ചിന്തിനി ( സംവിധാനം ഈസ്റ്റ് കോസ്റ്റ് വിജയൻ )
169 , ഗുമസ്തൻ ( സംവിധാനം അമൽ കെ.ജോബി )
170 , കുമ്മാട്ടികളി ( സംവിധാനം ആർ.കെ വിൻസെൻ്റ് സെൽവ)
171 , ഒരു കട്ടിൽ ഒരു മുറി
( സംവിധാനം ഷാനവാസ് കെ. ബാവക്കുട്ടി )
172 , കൂൺ
( സംവിധാനം പ്രശാന്ത് ബി. മോളിക്കൽ )
173 , Lutto & Monai ( സംവിധാനം ടി.എസ് അരുൺ ഗിലാഡി )
174 , പുഷ്പക വിമാനം ( സംവിധാനം ഉല്ലാസ് കൃഷ്ണ )
175 , തെക്ക് വടക്ക് ( സംവിധാനം പ്രേം ശങ്കർ ) .
176 , തണുപ്പ് ( സംവിധാനം രാഗേഷ് നാരായണൻ )
177 , ബോഗ് യൻ വില്ല ( സംവിധാനം അമൽ നീരദ് )
178 , പോറാട്ട് നാടകം
( സംവിധാനം നൗഷാദ് സഫ്രോൺ )
179 , ക്രൗര്യം ( സംവിധാനം സന്ദീപ് അജിത് കുമാർ )
180 , സഖാവ് ഗൗരി ശങ്കർ ( സംവിധാനം വാസുദേവൻ പാട്ടുവം )
181 , നായകൻ പ്രിഥി ( സംവിധാനം പ്രസാദ് ജി . എഡ്വ വേർഡ് )
182 , പണി ( സംവിധാനം ജോജു ജോർജ്ജ് )
183 , കുണ്ടന്നൂരിലെ കുൽസിത ലഹള ( സംവിധാനം അക്ഷയ് അശോക് )
184 , പാലോട്ടി 90s കിഡ്സ് ( ജിതിൻ രാജ് പി.)
185 , ചന്ദ്രനും പോലീസും ( സംവിധാനം ശ്രീജി ബാലകൃഷ്ണൻ )
186 ,ഭയാഭാരതി ( സംവിധാനം കെ.ജി വിജയകുമാർ )
187 , ത്രയം ( സംവിധാനം സ ൻജിത്ത് ചന്ദ്രസേനൻ )
188 , ഓശാന ( സംവിധാനം എൻ . വി മനോജ് )
189 , ചാമ ( സംവിധാനം സാമ്രാജ് നായർ )
190 , l am കാതലൻ ( സംവിധാനം ഗിരീഷ് എ.ഡി )
191 , മുറ
( സംവിധാനം മുഹമ്മദ് മുസ്തഫ )
192 , ഒരു അന്വേഷണത്തിൻ്റെ തുടക്കം ( സംവിധാനം എം.എ. നിഷാദ് )
193 , സ്വർഗം
( സംവിധാനം രജീഷ് ആൻ്റണി )
194 , ആനന്ദ് ശ്രീബാല ( സംവിധാനം വിഷ്ണു വിനയ് )
195 , Ee Bendham Soopara ( സംവിധാനം എൻ. രാമചന്ദ്രൻ നായർ )
196 , Raaz ( സംവിധാനം റാസിഖ് ലാവ )
197 , ഹലോ മമ്മി (സംവിധാനം വൈശാഖ് എലൻസ് )
198 , സൂക്ഷ്മദർശിനി ( സംവിധാനം എം.സി. ജിതിൻ )
199 , ഞാൻ കണ്ടതാ സാറെ ( സംവിധാനം വരുൺ പണിക്കർ )
200 , പരാക്രമം ( സംവിധാനം അർജുൻ രമേഷ് )
201, പ്രേതങ്ങളുടെ കൂട്ടം ( സംവിധാനം സുധീർ സാലി )
202 , രാമനും ഖദീജയും ( സംവിധാനം ദിനേശ് പൂച്ചാക്കാട് )
203 , രാമുവിൻ്റെ മൈനവികൾ ( സംവിധാനം സുധീഷ് സുബ്രഹ്മണ്യം )
204 , ടർക്കിഷ് തർക്കം ( സംവിധാനം നവാസ് സുലൈമാൻ )
205 , ടു മെൻ ആർമി ( സംവിധാനം നിസാർ അബ്ദുൾ ഖാദർ )
206 , Kaadu Vettiya Vivaram Aadhyam Arinjathu Maram kothikaairunnu ( സംവിധാനം അഷിൻ ജോസ് )
207 , Her ( സംവിധാനം ലിജിൻ ജോസ് )
208 , ജമാലിൻ്റെ പൂവൻകോഴി ( സംവിധാനം എ.ഷാജഹാൻ )
209 , കാലവർഷക്കാറ്റ് ( സംവിധാനം ബിജു സി. കണ്ണൻ )
210 , കളം@24 ( സംവിധാനം രാഗേഷ് കൃഷ്ണൻ കുരമ്പാല )
211, സ്താനാർത്തി ശ്രീക്കുട്ടൻ ( സംവിധാനം വിനേഷ് വിശ്വനാഥ് )
212 , വവ്വാലും പേരയ്ക്കയും ( സംവിധാനം എൻ. വി. മനോജ് )
213 , Burn ( സംവിധാനം : വിമൽ പ്രകാശ് )
214 , പുഷ്പ 2 : The Rule (ഡബ്ബിംഗ്) ( സംവിധാനം : ബി സുകുമാർ )
215 , രുധിരം ( സംവിധാനം : ജിഷോ ലേൺ ആൻ്റണി )
216, കള്ളം ( സംവിധാനം : അനു റാം )
217, ജീവൻ ( സംവിധാനം : വിനോദ് നാരായണൻ )
218 , ഭാരതപുഴ ( സംവിധാനം : മണിലാൽ )
219 , ശ്വാസം ( സംവിധാനം : ബിനോയ് വേളൂർ )
220, Rifle Club ( സംവിധാനം : ആഷിഖ് അബു )
221 , Extra Decent ( സംവിധാനം : അമീർ പള്ളിക്കൽ )
223 , Marco ( സംവിധാനം : ഹനീഫ് അദേനി )
224 , BARROZ : GUARDIAN OF TRESURES " ( 3D ) .
( സംവിധാനം : മോഹൻലാൽ )
Re - Release 🎥
****************
225, ദേവദൂതൻ
( സംവിധാനം : സിബി മലയിൽ )
226 , മണിച്ചിത്രത്താഴ്
( സംവിധാനം : ഫാസിൽ )
227 , പാലേരി മാണിക്യം : ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ .
( സംവിധാനം : രഞ്ജിത്ത് )
228, വല്ലേട്ടൻ
( സംവിധാനം : ഷാജി കൈലാസ് )
2024ലെ മികച്ച ചിത്രങ്ങൾ 🎥.
*******************************
1 , ആട്ടം .
2 , ഏബ്രഹാം ഓസ്‌ലർ .
3 , പെരുംകളിയാട്ടം.
4 , അന്വേഷിപ്പിൻ കണ്ടെത്തും .
5 , പ്രേമലു .
6 , ഭ്രമയുഗം .
7 , തുണ്ട് .
8 , Family
9, മഞ്ഞുമ്മൽ Boys .
10 , ജനനം : 1947 പ്രണയം തുടരുന്നു .
11, ആടുജീവിതം.
( The Goat Life )
12 , ആവേശം .
13 , വർഷങ്ങൾക്കുശേഷം .
14 , മലയാളി From ഇന്ത്യ.
15, ഗുരുവായൂർ അമ്പലനടയിൽ .
16 , CID രാമചന്ദ്രൻ റിട്ട. SI .
17 , Turbo .
18 , മന്ദാകിനി .
19 , തലവൻ .
20 , ഗോളം .
21 , ഉള്ളൊഴുക്ക്.
22 , പാരഡൈസ് .
23 , വിശേഷം .
24 ,ലെവൽക്രോസ്സ് .
25 , സീക്രട്ട് .
26 , പഞ്ചായത്ത് ജെട്ടി .
27, നുണക്കുഴി.
28 , വാഴ :Biopic of a Billion Boys .
29, വിരുന്ന് .
30, ഭരതനാട്യം .
31 , കട്ടപ്പാടത്തെ മാന്ത്രികൻ .
32 , A.R.M.
33 , കിഷ്കിന്ധാകാണ്ഡം .
34 , കൊണ്ടൽ .
35 , കഥ ഇന്നുവരെ .
36 , ഗുമസ്തൻ .
37, കൂൺ .
38 , തണുപ്പ് .
39 , ബോഗയ്ൻ വില്ല.
40 , പണി .
41 , I am കാതലൻ .
42 , മുറ .
43 , ഒരു അന്വേഷണത്തിൻ്റെ തുടക്കം .
44 , സ്വർഗം .
45 , ആനന്ദ് ശ്രീബാല .
46 , സൂക്ഷ്മദർശിനി .
47 , Her .
48 , റൈഫിൾക്ലബ്.
49 , MARCO.
50 , BARROZ : GUARDIAN OF TRESURES " .
സ്പെഷ്യൽ മികച്ച മൂവി .
**************************
51 , കളം@ 24.
No comments: