''പരാക്രമം'' നവംബറിൽ റിലീസ് ചെയ്യും .
''പരാക്രമം'' നവംബറിൽ റിലീസ് ചെയ്യും .
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' നവംബർഅവസാനംപ്രദർശനത്തിനെത്തുന്നു.
മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രൺജി പണിക്കർ, സംഗീത മാധവൻ,രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം "വാഴ"ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ , അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,സംഗീതം-അനൂപ് നിരിച്ചൻ, ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ,എഡിറ്റിങ്-കിരൺ ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ് ,കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,ആക്ഷൻ - ഫീനിക്‌സ് പ്രഭു,പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-ശ്രീജിത്ത് ശിവാനന്ദൻ,അരുൺ നന്ദകുമാർ, ഓഡിയോഗ്രാഫി-ജിതിൻ ജോസഫ് ,കളറിസ്റ്റ്- ശ്രീക് വാരിയർ,ഡിഐ-പോയറ്റിക്, പ്രൊമോഷൻ കൺസൽട്ടന്‍റ്-വിപിൻ കുമാർ, പ്രൊമോഷൻസ്-ടെൻ ജി മീഡിയ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ,ഡിസൈൻ-യെല്ലോ ടൂത്ത്‌സ്,പി ആർ ഒ-എ എസ് ദിനേശ്.
No comments: