മീഡിയസിറ്റിയുടെ പതിമൂന്നാമത് സിനിമ, മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മീഡിയസിറ്റിയുടെ പതിമൂന്നാമത് സിനിമ, മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : മീഡിയസിറ്റിയുടെ പതിമൂന്നാമത് സിനിമ,മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച സമാന്തര സിനിമ - ഭീമനര്‍ത്തകി
നിര്‍മ്മാണം - സജീവ് കാട്ടായിക്കോണം
മികച്ച സംവിധായകന്‍ - ഡോ. സന്തോഷ് സൗപര്‍ണിക
സിനിമ - ഭീമ നര്‍ത്തകി -
മികച്ച ഗായകന്‍ - അലോഷ്യസ് പെരേര
സിനിമ - ഭീമ നര്‍ത്തകി
മികച്ച ഗോത്ര ഭാഷ
സിനിമ - കുറിഞ്ഞി
സംവിധാനം ഗിരീഷ് കുന്നുമ്മൽ
മികച്ച ബാലതാരം - ആവണി ആവൂസ്
സിനിമ - കുറിഞ്ഞി
മികച്ച ഗാനരചിതാവ് - പ്രമോദ് കാപ്പാട്
സിനിമ - കുറിഞ്ഞി
മികച്ച പുതുമുഖ ഗായിക - ദേവനന്ദ ഗിരീഷ്
സിനിമ - കുറിഞ്ഞി
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് -നടന്‍ - പ്രകാശന്‍ ചെങ്ങല്‍
സിനിമ കുറിഞ്ഞി
മികച്ച ചരിത്ര സിനിമ - ശ്രീ മുത്തപ്പന്‍
നിര്‍മ്മാണം അനീഷ് പിള്ള
മികച്ച സഹനടന്‍ - അനീഷ് പിള്ള
സിനിമ - ശ്രീ മുത്തപ്പന്‍
മികച്ച ആട്ടിഫിഷ്യല്‍ സിനിമ - ലൂട്ടൊ ആൻഡ് മോനായ്സം
വിധാനം -റ്റി എസ്സ് അരുൺ ഗിലാടി
മികച്ച ഗായകന്‍ - ഉമേഷ് നീലേശ്വരം - സിനിമ - ലൂട്ടൊ ആൻഡ് മോനായ്
മികച്ച ടെലിവിഷൻ അവതാരകനുള്ള പുരസ്‌കാരം ആര്‍. ശ്രീകണ്ഠന്‍ നായര്‍ (ഫ്ലവേഴ്‌സ് )ക്ക് .
മാധ്യമ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ ജോണി ലൂക്കോസ് (മനോരമ ന്യൂസ് ),
മാർഷ്യൽ വി. സെബാസ്റ്റ്യൻ(മാതൃഭൂമി ന്യൂസ് ),
ശശിശേഖര്‍ ( മലയാള മനോരമ ) , ദിനേശ് ശര്‍മ (ദേശാഭിമാനി )ദീപക് ധര്‍മടം (24),
അനില്‍ നമ്പ്യാര്‍(ജനം ടിവി ) എന്നിവർക്കാണ്.
വീഡിയോ വിഷന്‍ പുരസ്‌കാരം ജനം ടി വിയിലെ ക്യാമറാമാൻ രജിത്ത് മണിമംഗലത്തിനാണ്
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങൾ പൗളി വത്സന്‍,
അനശ്വര സുദേവന്‍ എന്നിവർക്കും നൽകും.
ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് തിരുവനന്തപുരം കിഴക്കേകോട്ട കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന
എ. റ്റി ഉമർ അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ നൽകും.
* മീഡിയ സിറ്റിയുടെ പതിമൂന്നാമത് സിനിമ, മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിൽ ഗിരീഷ് കുന്നുമ്മലിന്റെ കുറിഞ്ഞിക്ക് മികച്ച നേട്ടം.
ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവഹിച്ച കുറിഞ്ഞി സിനിമയ്ക്ക് മീഡിയ സിറ്റിയുടെ അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു.
മികച്ച ഗോത്ര ഭാഷ സിനിമയുടെ സംവിധായകനായി ഗിരീഷ് കുന്നുമ്മലും ,
മികച്ച ബാലതാരമായി ആവണി ആവൂസും, മികച്ച ഗാനരചിതയാവായി പ്രമോദ് കാപ്പാടും,
മികച്ച പുതുമുഖ ഗായികയായി ദേവനന്ദ ഗിരീഷും, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡിന് പ്രകാശന്‍ ചെങ്ങലും അർഹനായി. ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് തിരുവനന്തപുരം കിഴക്കേകോട്ടയിലെ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എ. റ്റി ഉമർ അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ നൽകും.
No comments: