വിനോദ് കോവൂരിൻ്റെ " വിനോദയാത്ര " .



മുപ്പത് വർഷത്തെ കലാജീവിതത്തിലെ രസകരമായ അനുഭവങ്ങൾ മാതൃഭൂമി ഒരു പുസ്തകമാക്കുന്നു

പുസ്തകത്തിൻ്റെ പേര്

"വിനോദയാത്ര "

പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ സാറിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുസ്തകത്തിൻ്റെ കവർ പേജ് ഇന്ന് റിലീസ് ആയി.


ഒക്ടോബർ 17 ന് കോഴിക്കോട് വെച്ചാണ് പുസ്തക പ്രകാശനം.

 നവംബർ 13ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലും പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങുണ്ട്


വിശേഷങ്ങൾ ബാക്കി വഴിയെ അറിയിക്കാം

പ്രാർത്ഥന വേണം

കൂടെ ഉണ്ടാകണം


വിനോദ് കോവൂർ.

No comments:

Powered by Blogger.