മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം പ്രീത് ജി. ജോർജ്ജിന് .
മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം പ്രീത് ജി. ജോർജ്ജിന് .
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
കോന്നിയൂർ രാധാകൃഷ്ണൻ്റെ പേരിൽ കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് പുരസ്കാരം കൈപ്പട്ടൂർ സെൻ്റ്സ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കുളിലെ മലയാളം അദ്ധ്യാപകൻ പ്രീത് ജി. ജോർജ്ജിന് .
കോന്നിയൂർ രാധാക്യഷ്ണൻ്റെ ഒന്നാം ചരമവാർഷികമായ ഒക്ടോബർ 11ന് രാവിലെ 11ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും .
No comments: