കോന്നിയൂർ രാധാകൃഷ്ണൻ്റെ ഒന്നാം അനുസ്മരണം ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ടയിൽ .




പ്രമുഖ സാഹിത്യക്കാരനും അദ്ധ്യാപക ശ്രേഷ്ഠനുമായ കോന്നിയൂർ രാധാകൃഷ്ണൻ്റെഒന്നാംഅനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പത്തനംതിട്ട ശാന്തി റസിഡൻസി A/C യിൽ ചേരും .



No comments:

Powered by Blogger.