വയനാട് പുനരധിവാസത്തിനായ് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍.
മോഹന്ലാലിന്റെ വാക്കുകള്‍..
"നഷ്ടപ്പെട്ടത് ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല മുന്നോട്ട് ഇനിയവർക്ക് എന്ത് ചെയ്ത് കൊടുക്കാമെന്നു ആലോചിക്കാം. വിശ്വശാന്തി ഫൌണ്ടേഷന്റെ പേരിൽ അവരുടെ പുനരധിവാസത്തിനു വേണ്ടി 3 കോടി രൂപ ഇപ്പൊ കൊടുക്കാൻ തീരുമാനിച്ചു ആവശ്യം വരുമെങ്കിൽ വീണ്ടും കൊടുക്കാം."
ലാലേട്ടൻ ❤️
No comments: