പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യുന്ന " ANDHAGAN " ആഗസ്റ്റ് 9ന് റിലീസ് ചെയ്യും .
പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യുന്ന " ANDHAGAN " ആഗസ്റ്റ് 9ന് റിലീസ് ചെയ്യും . 2018ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ " ANDHADHUN " റിമേക്കാണിത് .
സിമ്രാൻ , പ്രിയ ആനന്ദ് , കാർത്തിക് , സമുദ്രക്കനി , ഉർവ്വശി , യോഗി ബാബു , കെ.എസ് രവികുമാർ , വനിത വിജയകുമാർ , മനോബാല , ലീല സാംസൺ , ലക്ഷ്മി പ്രദീപ് , പുവയ്യൂർ , മോഹൻ വൈദ്യ ,ബസൻ്റ് രവി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ത്യാഗരാജൻ , പട്ടു കോട്ടെ പ്രഭാകർ എന്നിവർ തിരക്കഥയും , രവി യാദവ് ഛായാഗ്രഹണവും , സന്തോഷ് നാരായണൻ സംഗീതവും , സതീഷ് സൂര്യ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സ്റ്റാർ മൂവിസിൻ്റെ ബാനറിൽ ശാന്തി ത്യാഗരാജൻ , പ്രീതി ത്യാഗരാജൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
സലിം പി. ചാക്കോ
No comments: