തിരുവനന്തപുരം ന്യൂ, ശ്രീപത്മനാഭ, ധന്യ, രമ്യ തീയറ്ററുകളിലെ മുൻ മാനേജർ സോമൻനായർ (സോമൻ ചേട്ടൻ ) നിര്യാതനായി.

ആദരാജ്ഞലികൾ 🌹

തിരുവനന്തപുരം ന്യൂ, ശ്രീപത്മനാഭ, ധന്യ, രമ്യ തീയറ്ററുകളിലെ മുൻ മാനേജർ സോമൻനായർ  (സോമൻ ചേട്ടൻ )  നിര്യാതനായി.

സോമൻ ചേട്ടൻ്റെ നിര്യാണത്തിൽ പ്രശ്സ്ത നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ അനുശോചനം രേഖപ്പെടുത്തി .

No comments:

Powered by Blogger.