മലയാള സിനിമയിലെ മുതിർന്ന പി ആർ ഒ എ എസ് ദിനേശിന്റെ ജീവിതം പുസ്തകമാകുന്നു .
മലയാള സിനിമയിലെ മുതിർന്ന പി ആർ ഒ എ എസ് ദിനേശിന്റെ ജീവിതം പുസ്തകമാകുന്നു .
പി ആർ ഒ - എ എസ് ദിനേശ് എഴുതിയ "നമസ്കാരം ദിനേശാണ് പി ആർ ഒ" എന്ന പുസ്തകം ഇന്ന് ( ജൂൂലൈ 15 തിങ്കൾ ) വൈകീട്ട് നാല് മണിക്ക് എറണാകുളം ചിറ്റൂർ റോഡ് Y M C A ഹാളിൽ വെച്ച് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കും.
പുസ്തക വില -150 രൂപ .
പ്രകാശനദിന ഇളവ് - 120 രൂപ .
No comments: