" ജീവിതയാത്ര " വീഡിയോ ആൽബം പുറത്തിറങ്ങി .




https://youtu.be/OY_fPg95n0c?si=vrojWhPici67OHic MALAYALAM MUSICAL VIDEO ALBUM ആണ് 


ജീവിതയാത്ര......

ആൻഡമാനിൽ ജനിച്ചു വളർന്ന തിരികെ കേരളത്തിൽ വന്ന് മലയാളം ഭാഷ എഴുതാനും വായിക്കാനും അറിയാതെ. 

മലയാളം സംസാരിക്കാൻ മാത്രം.


അറിയാവുന്ന പുതുമുഖം കലാകാരൻ ന് തുണയായി നിന്ന് സുരാജ് ചെട്ടികുളങ്ങര സ്വന്തമായി രചിച്ച രണ്ടാമത്തെ ഗാനം മായ ജീവിതയാത്ര യുടെ വരികൾക്ക് സതീഷ് ആലാപനവും സംഗീതവും ചെയ്ത മ്യൂസിക്കൽ വീഡിയോ ആൽബം ആണ് ജീവിതയാത്ര...




ജീവിതത്തിന്റെ നേർരേഖ എന്ന വിശേഷണവുമായി എത്തുകയാണ് ജീവിത യാത്ര എന്ന സംഗീത ആൽബം . സൗഹൃദവും സിനിമയും വാട്ട്സാപ്പ് കൂട്ടായ്മ ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ആൽബം സുരാജ് ചെട്ടികുളങ്ങര സംവിധാനം ചെയ്യുന്നു.


മികച്ച കലാസൃഷ്ടികൾ പുറത്തിറക്കിയിട്ടുള്ള സൗഹൃദവും സിനിമയും കൂട്ടായ്മയുടെ പുതിയ വർക്കാണ് ജീവിതയാത്ര എന്ന സംഗീത ആൽബം . ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന പൊള്ളുന്ന ജീവിത നിമിഷങ്ങൾ ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.സത്യപ്രകാശ് നായകനായും, നായികയായി വാണി വിനുവും എത്തുന്നു.




ഭദ്ര ക്രീയേഷൻസിനു വേണ്ടി സുരാജ് ചെട്ടികുളങ്ങര ഗാന രചനയും, സംവിധാനവും നിർവഹിക്കുന്നു. ക്യാമറ - സുജിത് മാവേലിക്കര, സംഗീതം, ആലാപനം - സതീഷ് തോട്ടപ്പള്ളി, എഡിറ്റിംഗ് - വിഷ്ണു അമ്പലപ്പുഴ, മേക്കപ്പ് - സുരാജ്, രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - സതീഷ് തോട്ടപ്പള്ളി, രാജീവ് കായംകുളം, സത്യപ്രകാശ് കോസ്റ്റ്യൂം - മണിയമ്മ മാവേലിക്കര, ഓർക്കസ്ട്ര - രഘു മണലാടി, മിക്സിംഗ് - ജെ.എം. പ്രസാദ്, ലോഗോ ഡിസൈൻ - മഹേഷ് മോഹൻ, പോസ്റ്റർ ഡിസൈൻ - സൂരജ് രാജൻ,


സത്യപ്രകാശ്, വാണിവിനു, ശ്രീകുമാർ മണ്ണാറശ്ശാല, രാജീവ് കായംകുളം, മണിയമ്മ മാവേലിക്കര, വിസ്മിത വിനോദ്, വൈഗ വിനു എന്നിവർ അഭിനയിക്കുന്നു.ന്യൂ ഭദ്ര ക്രീയേഷൻ യൂറ്റൂബ് ചാനലിൽ ജീവിത യാത്ര സംഗീത ആൽബം കാണാം.



അയ്മനം സാജൻ

( പി.ആർ.ഓ )

No comments:

Powered by Blogger.