എ.എസ് ദിനേശ് രചിച്ച "നമസ്കാരം ദിനേശാണ് പി ആർ ഒ" എന്ന പുസ്തകം ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് നൽകി അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് പ്രകാശനം നിർവ്വഹിച്ചു .
എ.എസ് ദിനേശ് രചിച്ച "നമസ്കാരം ദിനേശാണ് പി ആർ ഒ" എന്ന പുസ്തകം ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് നൽകി അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് പ്രകാശനം നിർവ്വഹിച്ചു .
സിബി മലയിൽ മുഖ്യ അതിഥിയായ ചടങ്ങിൽ മനോരമ ചാനലിന്റെ സീനിയർ എഡിറ്റർ വിവേക് മൂഴക്കുന്ന് പുസ്തക പരിചയ പ്രഭാഷണം നടത്തി .
മാക്ട ജനറൽ സെക്രട്ടറി എം. പദ്മകുമാർ , മാക്ടകോസ് സെക്രട്ടറി വ്യാസൻ കെ പി , ഫെഫ്കയിലെ അംഗസംഘടനാ ജനറൽ സെക്രട്ടറിമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .
150 രൂപയാണ് പുസ്തക വില .
No comments: