" ഈയം ദ വെപ്പൺ " കോഴിക്കോട് തുടങ്ങി.



" ഈയം ദ വെപ്പൺ "  കോഴിക്കോട് തുടങ്ങി. 


നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നിവയുടെ ബാനറിൽ ഷാലിൻ കുര്യൻ ഷീജോ പയ്യം പള്ളിയിൽ നിർമ്മിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഈയം ദ വെപ്പൺ " എന്ന സിനിമയുടെ ചിത്രീകരണംകോഴിക്കോട്ആരംഭിച്ചു. 





മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം വി.ടി സാദിഖ്, റംഷാദ് സി.പി,യൂ കെ അഭിരാമി,എസ് ആർ ഖാൻ,പപ്പൻ മണിയൂർ, ദേവ് പ്രഭു,ഗഫൂർ കൊടുവള്ളി,ഷീജോ മാത്യു കുര്യൻ,പ്രദീപ്,ഷാജിരാജ്,മനോജ്കുമാർ,ബിനീജ,സാക്കിർ അലി, ചെക്കൂട്ടി, ഷിംജിത്ത് രജീഷ് ഇ,ഷിഹാൻ, സ്റ്റീഫൻ ചെട്ടിക്കാൻ, എം.ഡി അഷ്റഫ് , താഹ പുതുശ്ശേരി,ഷിബു നിർമ്മാല്യം,നിഷാദ് ഷാ,അഖിൽ അശോക്, ഷംസുദ്ദീൻ ,സലീഷ് ശശി,ഇല്ല്യാസ് മുഹമ്മദ്, ഷുക്കൂർ,ഇന്ദിര, പി.പി.സ്മിതാ നായർ, സുജല ചെത്തിൽ തുടങ്ങിയവരും അഭിനയിക്കുന്നു.


ഛായാഗ്രഹണം-ലിപിൻ നാരായണൻ, സംഗീതം-റൂബിനാദ്, എഡിറ്റിംഗ്-ഹബീബി,(ഡിജിമീഡിയ) ഡി-ഐ, വിഎഫ്എക്സ്- ശ്രീജിത്ത്‌ കലൈഅരശ് (ആർട്ട് മാജിക്) പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,വസ്ത്രാലങ്കാരം-റംഷീന സിക്കന്ദർ,അസോസിയേറ്റ് ഡയറക്ടർ-ദേവ്പ്രഭു, സലീഷ് ശശി, മേക്കപ്പ്-അഭിരാമി യു കെ,ആർട്ട്-സജീവൻ വെള്ളാവിൽ, അസിസ്റ്റന്റ് ഡയറക്ടർ- സുബ്രഹ്മണ്യൻ, പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി.ആർ.ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.