"മഴൈ പിടിക്കാത്തമനിതൻ" ആഗസ്റ്റ് 2ന് റിലീസ് ചെയ്യും .



"മഴൈ പിടിക്കാത്തമനിതൻ" ആഗസ്റ്റ് 2ന് റിലീസ് ചെയ്യും .


 "പിച്ചക്കാരൻ 2 "എന്ന് ചിത്രത്തിനു ശേഷംവിജയ്ആന്റണിനായകനാകുന്ന ആക്ഷൻ ചിത്രം "മഴൈ പിടിക്കാത്തമനിതൻ " "ഓഗസ്റ്റ് രണ്ടിന് ലോകമാകെ പ്രദർശനത്തിനെത്തുന്നു.


ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ,തലൈവാസൽ വിജയ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മേഘ  ആകാശ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഇൻഫിലിറ്റി ഫിലിംസ് കമൽബോറ,ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു.ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിൻ സൻഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് "മഴൈ പിടിക്കാത്തമനിതൻ " കേരളത്തിൽപ്രദർശനത്തിനെത്തിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.