കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ ( ജൂലൈ 22ന് ) 5 മണിയ്ക്ക് മലയാളത്തിൻ്റെ പ്രിയ താരങ്ങളായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് , കലാഭവൻ ഷാജോൺ , സിജു വിൽസൻ , അന്ന രാജൻ , ശ്വേത മേനോൻ , ബിബിൻ ജോർജ്ജ് . ലോകത്തിന് സമർപ്പിക്കും.



സാധാരണക്കാരനായ നാട്ടിൻ പുറത്തെ ഒരു മന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ ( ജൂലൈ 22ന് ) 5 മണിയ്ക്ക്  മലയാളത്തിൻ്റെ പ്രിയ താരങ്ങളായ  അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് , കലാഭവൻ ഷാജോൺ , സിജു വിൽസൻ , അന്ന രാജൻ , ശ്വേത മേനോൻ , ബിബിൻ ജോർജ്ജ് ,കുമാർ സുനിൽ, റിയാസ്, സജൂ ,അഖിൽ , സജി ശാബ്ന ,എൻ .എം .ബാദുഷ , ദാസേട്ടൻ ജോബി ജോർജ്ജ് , കബീർ, ബിനു , രാഹുൽ , ശിവപ്രസാദ്,മധു ബാലകൃഷ്ണൻ , തമ്പി ആൻ്റണി , ഹരിശാന്ത് പുതുമന ,റോണി റാഫേൽ ,എൻ.ഷംസുദീൻ എം.എൽ.എ , ലിൻ്റോ ജോസഫ് എം.എൽ.എ ,റാണി ശരൺ , സമീർ ബെൻസി , ഇമാം ബജ്ബൂർ എന്നിവർ ലോകത്തിന് സമർപ്പിക്കും.






#alamanaproductions #kattapadathemanthrikanmovie #augustrelease #malayalammove #moviemark #BibinGeorge #sideequ #KalabhavanShajon #SijuWilson #swethamenon #annarajan

No comments:

Powered by Blogger.