മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....
വിടവാങ്ങുന്നത് മാധ്യമ ലോകത്ത് ചരിത്രം രചിച്ച മലയാളി.ഇന്ത്യൻ പത്രപ്രവർത്തകലോകത്ത് മലയാളത്തെ അടയാളപ്പെടുത്തിയ മുതിർന്ന ബി ആർ പി ഭാസ്കറിന് ആദരാഞ്ജലികൾ.
No comments: