നടൻ സിദ്ധിഖിൻ്റെ മകൻ റാഷിൻ ( 37 ) അന്തരിച്ചു .
നടൻ സിദ്ധിഖിൻ്റെ മകൻ റാഷിൻ ( 37 ) അന്തരിച്ചു . ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് പടമുകൾ ജൂമാ മസ്ജിദിൽ . സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ..
സാപ്പിയുടെപിറന്നാള്‍ആഘോഷത്തില്‍നിന്നുള്ളചിത്രങ്ങളുംവിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.
No comments: