ഷിജു മിസ്പ നിർമ്മിച്ച് സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " യുടെ ട്രെയിലർ ശ്രദ്ധേയമാവുന്നു . കലാഭവൻ ഷാജോണിൻ്റെ വ്യത്യസ്തയുള്ള അഭിനയവുമായി ഈ ചിത്രം മെയ് 17ന് തിയേറ്ററുകളിൽ എത്തും .




ഷിജു  മിസ്പ നിർമ്മിച്ച് സനൂപ്  സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " യുടെ ട്രെയിലർ ശ്രദ്ധേയമാവുന്നു . കലാഭവൻ ഷാജോണിൻ്റെ വ്യത്യസ്തയുള്ള അഭിനയവുമായി ഈ ചിത്രം മെയ് 17ന് തിയേറ്ററുകളിൽ എത്തും .


https://youtu.be/CY7-dFvTgbk?si=dqZrNA0mmQJmjV3J


കലാഭവൻ ഷാജോൺ , അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , എൻ.എം. ബാദുഷ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


AD 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ, സംവിധായകൻ സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


സുധൻ രാജ്, ലക്ഷ്മി ദേവൻ, പ്രവീൺ എസ്., ശരത്ത് എസ് എന്നിവർ ഏക്സിക്യൂട്ടിവ്പ്രൊഡ്യൂസറൻമാരുമാണ്. തിരക്കഥ സനൂപ് സത്യൻ , അനീഷ് വി ഹരിദാസ് എന്നിവരും,ജോ സാൻ്റോ സേവ്യർ ഛായാഗ്രഹണവും ,ലിൻ്റോ പോൾ എഡിറ്റിംഗും, അനു ബി. നായർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവാരം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും , വിസ്മയ , ഷിന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു. 


ഉണ്ണി സി. ചീഫ് അസോസിയേറ്റ് ഡയറ്കടറും, രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അസോസിയേറ്റ് ഡയറ്കടറൻമാരും , അഖിൽ ദാസ് , അനിൽ പേരൂർക്കട , ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർഅസിസ്റ്റന്റ്ഡയറ്കടറൻമാരുമാണ് . സുധൻ രാജ് പ്രൊഡക്ഷൻ ഡിസൈനറും, സുനിൽ പേട്ട പ്രൊഡക്ഷൻ കൺട്രോളറുമാണ് .


സലിം പി. ചാക്കോ .

cpK desK.





No comments:

Powered by Blogger.