അനുറാം സംവിധാനം ചെയ്യുന്ന "മറുവശം "എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.



അനുറാം സംവിധാനം ചെയ്യുന്ന "മറുവശം "എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.


ജയശങ്കർ, ഷഹീൻ സിദ്ധിക്ക്,പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ അനുറാം ആദ്യമായി നിർമ്മാതാവാകുന്ന സിനിമയാണ് "മറുവശം.കല്യാണിസം, ദം, റിലീസ് ആകാനുള്ള ആഴം എന്നിവയുടെ സംവിധായകനും എഴുത്തുകാരനും ആയ അനുറാം തന്നെ ആണ് ഈ സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്‌.മാർട്ടിൻ  മാത്യു ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര.എഡിറ്റർ നിമൽ ജേക്കബ്, മേക്കപ്പ്-രഞ്ജിത് വസ്ത്രാലങ്കാരം-  ബബിഷ അസോസിയേറ്റ് ഡയറക്ടർസ് ജോഷി ജോൺ, സരീഷ് പുളിഞ്ചേരി, വിഷ്ണു Sk,സ്റ്റിൽസ്-അബി  ട്രൂവിഷൻ, പോസ്റ്റർ ഡിസൈൻ- ഷിനോജ് ഷൈൻ, ആക്ഷൻ-അഷ്‌റഫ്‌ ഗുരുക്കൾ,സൗണ്ട് ഡിസൈൻ- ഷിജു സേവിയർ , നിഹിൽ  പി വി , വിഎഫ്എക്സ്- പ്രൊജക്റ്റ്‌ ഡിസൈൻ അജയ് ജോസഫ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.