" YODHA " മാർച്ച് 15ന് തിയേറ്ററുകളിൽ എത്തും .



സിദ്ധാർത്ഥ് മൽഹോത്രയെ നായകനാക്കി സാഗർ അംബ്രയും , പുഷ്കർ ഓജയും ചേർന്ന് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം " YODHA " മാർച്ച് 15ന് തിയേറ്ററുകളിൽ എത്തും .


ധർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹിരു യാഷ് ജോഹർ , കരൺ ജോഹർ , അപൂർവ്വ മേത്ത , ശശാങ്ക് ഖൈതാൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


രാശി ഖന്ന , ദിശ പറ്റാനി , റോണിറ്റ് റോയി എന്നിവരാണ മറ്റ് താരങ്ങൾ . ജിഷ്ണു ചാറ്റർജി ഛായാഗ്രഹണവും , ശിവകുമാർ വി പണിക്കർ എഡിറ്റിംഗും , വിശാൽ മിശ്ര , തനീഷ് ഭാഗ് ച്ചി , ബി പാരഗ് , അദിത്വ ദേവ് എന്നിവർ സംഗീതവും , കൗശൽ കിഷോർ , വിഷായ് മിശ്ര , കുനാൽ വർമ്മ എന്നിവർ ഗാനരചനയും , ജോൺ സ്റ്റീവർട്ട് എഡൂരി പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. 130മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം AA ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. 



സലിം പി. ചാക്കോ .

No comments:

Powered by Blogger.