കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിൽ സൂര്യ.
സൂര്യ നായകനായി എത്തുന്ന 44 - മത് ചിത്രം കാർത്തിക സുബ്ബരാജ് സംവിധാനം ചെയ്യുന്നത് . ടു .ഡി എൻ്റെർടെയിൻമെൻ്റ്സ് , സ്റ്റോൺ ബഞ്ച് ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് .
Love ,Laughter, War എന്നാണ് ഈ സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ .
No comments: