സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്എൻട്രികൾ ക്ഷണിക്കുന്നു.



സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്എൻട്രികൾ ക്ഷണിക്കുന്നു.


2023-ലെ മലയാളചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിക്കുന്നു.


കഥാ ചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ്സ് ചിത്രം, കുട്ടികളുടെ ചിത്രം,ഒടിടി ചിത്രം,സിനിമയെ സംബന്ധിച്ചുള്ള പുസ്തകം,ലേഖനം,സിനിമാ കഥ,സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും.സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡിന് അയയ്ക്കാത്ത മുൻ വർഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പടുത്തി അവാർഡിന് പരിഗണിക്കുന്നതാണ്.


അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായിSatyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ +91 81390 56234,+91 95670 99468,+91 99951 30085 എന്ന നമ്പറിലേയ്ക്കോ ബന്ധപ്പെടുക.അപേക്ഷകൾ ലഭിക്കേണ്ട അവസാനം തിയതി 25 മാർച്ച് 2024.

No comments:

Powered by Blogger.