ചെന്നൈ സംഗീത അക്കാഡമിയുടെ നൃത്ത കലാനിധി പുരസ്കാരം ഡോ. നീനാ പ്രസാദിന് .
ചെന്നൈ സംഗീത അക്കാഡമിയുടെ നൃത്ത കലാനിധി പുരസ്കാരം ഡോ. നീനാ പ്രസാദിന് .
സംഗീത അക്കാഡമിയുടെ നൃത്ത കലാനിധി പുരസ്കാരം ഡോ. നീനാ പ്രസാദിന് . മോഹിനിയാട്ട ചരിത്രത്തിൽ നൃത്ത കലാനിധി ലഭിക്കുന്ന ആദ്യ കലാകാരിയാണ് ഡോ. നീനാപ്രസാദ് .
ആധുനിക മോഹിനിയാട്ടത്തിൻ്റെ ചരിത്രത്തിൽ തന്നെ നീനാ പ്രസാദിൻ്റെ ന്യത്ത ജീവിതം ശ്രദ്ധേയമാണ്. മുപ്പത് വർഷമായി ഈ രംഗത്ത് നടത്തുന്ന പരിശ്രമത്തിനാണ് നൃത്ത കലാനിധി പുരസ്കാരം നൽകി ആദരിക്കുന്നത്.
No comments: