ലാൽ പ്രിയൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് " സെൻ്റ് : ആൻ്റ് ഗീവർഗ്ഗീസ് ".





മെറോം മീഡിയായുടെ ബാനറിൽ ലാൽ പ്രിയൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് " സെൻ്റ് : ആൻ്റ് ഗീവർഗ്ഗീസ് ".


https://youtu.be/ip86XXq3IGk?si=l81ZlmYNEvSsP1sO


നീന കുറുപ്പ്, ഗതീഷ് എബ്രഹാം, ആർ.ജെ വിജയ് , ചിത്ര പൈ, സലൂൺ സൈമൺ, ഋഷി , ശ്രീരാഗം എന്നിവർ ഈ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. 


ഗതീഷ് എബ്രഹാം രചനയും ,  അനിൽ കെ. ചാമി ഛായാഗ്രഹണവും, അനീഷ് കലാ സംവിധാനവും,ഇബ്രുഎഡിറ്റിംഗും ,അനിൽ കണ്ടനാട് പ്രൊഡക്ഷൻ കൺട്രോളറും , പ്രമോദ് സാരംഗ് സംഗീതവും നിർവ്വഹിക്കുന്നു. റിലാക്സ് സ്റ്റുഡിയോ , റിക്കാർഡിംഗ് അനുരാജ് അമ്മുണ്ണിയുമാണ്.





No comments:

Powered by Blogger.