" ആടുജീവിതം" വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകി.

" ആടുജീവിതം" വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകി.

നവമാദ്ധ്യമങ്ങളിലുൾപ്പടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. മൊബൈൽ സ്ക്രീൻ ഷോട്ടുകളും സൈബർ പോലീസിന്  കൈമാറി.

No comments:

Powered by Blogger.