ഹോളിവുഡ് ചലച്ചിത്ര - ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ ( 87) അന്തരിച്ചു.
ഹോളിവുഡ് ചലച്ചിത്ര - ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ ( 87) അന്തരിച്ചു.
" ടേക്ക് എ ജയൻ്റ് സെറ്റപ്പ് " എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. " ആൻ ഓഫീസർ ആൻഡ് എ ജെൻ്റിമാൻ " എന്ന സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ ആഫ്രിക്കൻ വംശജനാണ് ലൂയിസ് ഗോസൈറ്റ് ജൂനിയർ .
No comments: