സംവിധായകൻ അമൽ നീരദിന്റെ പത്നി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി (75) അന്തരിച്ചു.
സംവിധായകൻ അമൽ നീരദിന്റെ പത്നിയും നടിയുമായ ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി (75) അന്തരിച്ചു.
ഭർത്താവ് പരേതനായ ജനാർദ്ദനൻ ഉണ്ണി. എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം ഇന്ന് ( വെള്ളിയാഴ്ച) വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.
സഹോദരങ്ങൾ: പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി.
No comments: