ധനുഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " Raayan " ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ധനുഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " Raayan " ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ധനുഷ് ,നിത്യ മോനോൻ , എസ്. ജെ സൂര്യ , സന്ദീപ് കിഷൻ , കാളിദാസ് ജയറാം , അപർണ്ണ ബാലമുരളി , അനില സുരേന്ദ്രൻ , സെൽവരാഘവൻ , വരലക്ഷമി ശരത് കുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണവും , എ. ആർ. റഹ്മാൻ സംഗീതവും, പ്രസന്ന ജി.കെ എഡിറ്റിംഗും നിർവഹിക്കുന്നു.ധനുഷിൻ്റെ 50 -മത്തെ ചിത്രമാണിത്.
സലിം പി. ചാക്കോ .
No comments: