ഗൗതം വാസുദേവ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " Joshua Imai Pol Kaakha " മാർച്ച് ഒന്നിന് തിയേറ്ററു കളിൽ എത്തും .
വെൽസ് ഫിലിം ഇൻ്റർനാഷണലിന് വേണ്ടി ഗൗതം വാസുദേവ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " Joshua Imai Pol Kaakha " മാർച്ച് ഒന്നിന് തിയേറ്ററു കളിൽ എത്തും .
വരുൺ ( ജോഷ്യ ), റാഹേയ് (കുന്ധവി ചിദംബരം ) , കൃഷ്ണൻ , യോഗി ബാബു ,മൺസൂർ അലിഖാൻ , വിചിത്ര , ദിവ്യ ദർശന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കുന്ധവി ചിദംബരം എന്ന ഉന്നത വനിതയെ ഗുണ്ടാ സംഘങ്ങൾ ലക്ഷ്യമിടുന്നു. ജോഷ്യ എന്ന കൊലയാളി അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
എസ്. ആർ കതിർ ഛായാഗ്രഹണവും , ആൻ്റണി എഡിറ്റിംഗും , കാർത്തിക് സംഗീതവും, വിഘ്നേഷ് ശിവൻ , വിവേക് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. ഷാഷാ തിരുപതി , കാർത്തിക് , കൃഷ്ണ കെ .ഗാനഗുണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
സലിം പി. ചാക്കോ .
No comments: