ഗസൽ ഇതിഹാസം പങ്കജ് ഉദാസ് ( 72) അന്തരിച്ചു.



ഗസൽ ഇതിഹാസം പങ്കജ് ഉദാസ് ( 72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ മകൾ മരണ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ടു. 


കേശുഭായ് ഉദാസ്  , ജിതു ബെൻ ഉദാസ് എന്നിവരാണ് മാതപിതാക്കൾ . പത്മശ്രീ പുരസ്കാരം , കലാകാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. 


ആഹത്, നഷ മുഖരാർ , ടാറനം , മെഹ്ഫിൽ , ശമഖാന ,നയാബ് ,ഇതിഹാസം ,ഖസാന , അഫ്രീൻ , ഷഗുഫത ,നബീൽ ,ആഷിയാന , ഏക് ധുൻ പ്യാർ കി , റൂബായി , നഷീല തുടങ്ങിയ ആൽബങ്ങൾ ശ്രദ്ധേയങ്ങളാണ് . ചൊവ്വാഴ്ച സംസ്കാരം നടക്കും .

No comments:

Powered by Blogger.