നടൻ കെന്നത് അലക്സാണ്ടർ മിച്ചൽ (49 ) അന്തരിച്ചു.




നടൻ കെന്നത് അലക്സാണ്ടർ മിച്ചൽ (49 ) അന്തരിച്ചു. 


അമിട്രോഫിക് ലാറ്റൽ സ്ക്ലീറോസിസിനെ തുടർന്ന് ചികിൽസിലായിരുന്നു അദ്ദേഹം.


സ്റ്റാർ ട്രക്ക് : ഡിസ്കവറി ക്യാപ്റ്റൻ മാർവൽ എന്നിവയിലെ മികച്ച വേഷങ്ങൾ അഭിനയിച്ചിരുന്നു.  സിനിമയിലും ടെലിവിഷനിലും തിളങ്ങി ജെറിക്കോ ,ദി ആസ്ട്രോനട്ട് വൈവ്സ് ക്ലബ് , ഗോസ്റ്റ് വിസ്പറർ , സിച്ച്ഡ് അറ്റ് ബർത്ത് എന്നി പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 


2000ൽ പുറത്തിറങ്ങിയ " നോ മാൻസ് ലാൻഡ് " എന്ന ഷോർട്ട് ഫിലിമിലൂടെ തുടക്കം. 2019ൽ പുറത്തിറങ്ങിയ " ക്യാപ്റ്റൻ മാർവൽ ആണ്  അവസാന ചിത്രം '


ഭാര്യ: സൂസൻ മേ പ്രാറ്റ് , രണ്ട് മക്കൾ .

No comments:

Powered by Blogger.