" കാത്തിരിപ്പിനൊടുവിൽ " : പ്രണയത്തിൽ ഓരോ നിമിഷവും ഓരോ യുഗങ്ങളാണ്.



" കാത്തിരിപ്പിനൊടുവിൽ " : പ്രണയത്തിൽ ഓരോ നിമിഷവും ഓരോ യുഗങ്ങളാണ്


ബി.എസ്. ഫിലിംസ് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ്"കാത്തിരിപ്പിനൊടുവിൽ " . ഈ ചിത്രത്തിന്റെ സംഭാഷണവും സംവിധാനവും മോഹൻ സുരഭി ഒരുക്കുന്നു. 


പ്രീതാ ബെന്നി പൊന്നാരം നിർമ്മാണവും , ബെന്നി ജോസഫ് ഛായാഗ്രഹണവും , രാജീവ് കോവിലകം കലാ സംവിധാനവും , അനന്തു മേക്കപ്പും , സജി പ്രിസം എഡിറ്റിംഗും , സുനിൽ റഹ്മാൻ മേക്കപ്പും   നിർവ്വഹിക്കുന്നു .


സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളർ , സുരേഷ്അസോസിയേറ്റ് ഡയറ്കടർ ,  ജോർഡി പൂഞ്ഞാർ മാനേജർ , ഷാനി സ്റ്റിൽസ് , കൃഷ്ണൻ മാലം പി.ആർ.ഓ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.