സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവധാരിണി (47) അന്തരിച്ചു.
സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവധാരിണി (47) അന്തരിച്ചു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു.
മലയാളത്തിൽ ഇളയരാജയുടെ സംഗീതത്തിൽ കളിയൂഞ്ഞാലിലെ " കല്ല്യാണപ്പലക്കിൽ വേളിപ്പയ്യൻ'" എന്ന ഗാനം ആലപിച്ചിട്ടുണ്ട്. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.
No comments: