സൂര്യചിത്ര സിനിമ ഡയറ്കടറി പ്രകാശനം ചെയ്തു.





സൂര്യചിത്ര സിനിമാ ഡയറക്ടറിയുടെ പ്രകാശനം എറണാകുളം MARRIOTT ഹോട്ടലിൽ വെച്ച നടന്ന ചടങ്ങിൽ ഫെഫ്ക പ്രസിഡൻറ്  സിബിമലയിൽ ചെയർമാൻ  മെക്കാർട്ടിൻ അവർകൾക്ക് കോപ്പി നൽകി നിർവ്വഹിച്ചു. 


ചടങ്ങിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര,   നടന്മാരായ ടിനി ടോം,സ്ഥടികം ജോർജ്ജ് , സംഗീത  സംവിധായകൻ അജയ് ജോസഫ് , ഡയറക്ടർ രാജ്ബാബു  തുടങ്ങിയവർ പ്രമുഖർ പങ്കെടുത്തു.

No comments:

Powered by Blogger.