യു.എ.ഇ മലബാർ പ്രവാസി ഏർപ്പെടുത്തിയ നടൻ മാമുക്കോയ സ്മൃതി പുരസ്കാരം നടൻ വിനോദ് കോവൂരിന്.ജനുവരി 27ന് ദുബായ് യിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
No comments: