ഫെഫ്ക സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ . സോഹൻ സീനുലാൽ , ജി. എസ് വിജയൻ , സതീഷ് ആർ.എച്ച് , ജോസ് തോമസ് , എം.ജി. വിപിൻ ,ഷിബു ജീ . സുശീലൻ , അനീഷ് ജോസഫ് , ബെന്നി ആർട്ട്ലൈൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.



ഫെഫ്ക സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ . സോഹൻ സീനുലാൽ , ജി. എസ് വിജയൻ , സതീഷ് ആർ.എച്ച് , ജോസ് തോമസ് , എം.ജി. വിപിൻ ,ഷിബു ജീ . സുശീലൻ , അനീഷ് ജോസഫ് , ബെന്നി ആർട്ട്ലൈൻ എന്നിവരാണ് മറ്റ്  അംഗങ്ങൾ.


മറ്റേതൊരു തൊഴിൽമേഖലയെക്കാളും വൈവിധ്യങ്ങൾ നിറഞ്ഞതാണ് സിനിമാ ടെലിവിഷൻ ലോകം . സങ്കീർണ്ണമായ ഒട്ടനവധി പ്രതിസന്ധികളെ  സമയബന്ധിതമായി പരിഹരിച്ച് ചലച്ചിത്ര,  ടെലിവിഷൻ മേഖലയിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ ഫെഫ്ക ഏറ്റെടുത്ത് നടത്തുന്ന സംഘടനാ ദൗത്യം സമാനതകളില്ലാത്തതാണ് .


സാങ്കേതിക പ്രവർത്തകർ അംഗങ്ങളായ 21 യൂണിയനുകളുടെ കോൺഫെഡറേഷനായ ഫെഫ്ക , പതിനായിരത്തിലേറെ അംഗങ്ങൾക്ക് വേണ്ടി വർഷം തോറും നടപ്പിലാക്കി വരുന്നത് കോടിക്കണക്കിന് രൂപയുടെ ക്ഷേമ പദ്ധതികളാണ് . ഫെഫ്കയുടെ പ്രവർത്തനങ്ങൾക്ക്‌ അതിവേഗത നൽകാനും ലൊക്കേഷനുകളിലെ  ദൈനംദിന പ്രതിസന്ധികൾ പരിഹരിക്കാനും  ഫെഫ്കയുടെ 21 യൂണിയനുകളിൽ നിന്നും തെരഞ്ഞെടുത്ത 63  ഭരണസമിതി അംഗങ്ങളിൽ നിന്നും 9 അംഗ സ്റ്റിയറിങ്ങ് കമ്മിറ്റി രൂപീകൃതമായ  വിവരം സന്തോഷത്തോടെ  അറിയിക്കട്ടെ. ഒരു വർഷത്തെ 365 ദിവസങ്ങളിൽ 24 മണിക്കൂറും തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന  ഫെഫ്ക സ്റ്റിയറിങ്ങ് കമ്മിറ്റിയ്ക്ക് ഡയറക്‌ടേഴ്‌സ് യൂണിയന്റെ അഭിനന്ദനങ്ങൾ ..!!


ഫെഫ്കയിലെ  21 അംഗസംഘടനകൾ 

📽️🎥🎥🎥🎥📽️📽️📽️📽️📽️


1) ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ 

2) ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ 

3) ഫെഫ്ക സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ 

4) ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ 

5) ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ യൂണിയൻ 

6) ഫെഫ്ക ആർട്ട് ഡയറക്‌ടേഴ്‌സ് യൂണിയൻ

 7) ഫെഫ്ക കോസ്റ്റ്യുംസ്‌ ഡിസൈനേഴ്സ് യൂണിയൻ 

8 ) ഫെഫ്ക മെയ്ക്കപ്പ് ആർട്ടിസ്റ്റ്സ്‌ & ഹെയർ സ്റ്റൈലിസ്റ്റ്സ്‌ യൂണിയൻ 

9) ഫെഫ്ക മ്യൂസിക് ഡയറക്‌ടേഴ്‌സ് യൂണിയൻ 

10) ഫെഫ്ക സൗണ്ട് എഞ്ചിനിയേർസ് യൂണിയൻ  

11) ഫെഫ്ക പ്രൊഡക്ഷൻ അസിസ്റ്റൻസ് യൂണിയൻ 

12) ഫെഫ്ക ഔട്ട് ഡോർ യൂണിറ്റ് യൂണിയൻ 

13) ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ 

14) ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ 

15) ഫെഫ്ക പി ആർ ഒ യൂണിയൻ 

16) ഫെഫ്ക പബ്ലിസിറ്റി  ഡിസൈനേഴ്സ് യൂണിയൻ 

17) ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ 

18) ഫെഫ്ക ഡബ്ബിങ്ങ് ആർട്ടിസ്റ്റ്സ്‌ യൂണിയൻ 

19) ഫെഫ്ക മെസ്സ്‌ വർക്കേഴ്സ് യൂണിയൻ 

20) ഫെഫ്ക കേമറ അസിസ്റ്റൻസ് യൂണിയൻ 

21) ഫെഫ്ക എം ഡി ടി വി യൂണിയൻ


FEFKA

FEFKA Directors' Union

FEFKA Writers Union

FEFKA Kerala Cine Drivers Union

FEFKA Music Directors Union - FEMU

FEFKA Dancers

FEFKA MSSDU Tvm

FEFKA MDTV Malayalam Digital Television Employee Union 

FEFKA Editors Union

FEFKA production executives UNION 

Fefka production Assistants UNION

FEFKA MDTV Production controllers union 

Fefka Costume Designers Union

Cumac

No comments:

Powered by Blogger.