സഹസംവിധായകൻ അജയ് ചന്ദ്രികയുടെ പിതാവ് കെ അപ്പുക്കുട്ടൻ ഉടയാമുറ്റത്ത് ( 80 ) അന്തരിച്ചു .




സഹസംവിധായകൻ അജയ് ചന്ദ്രികയുടെ പിതാവ് കെ അപ്പുക്കുട്ടൻ ഉടയാമുറ്റത്ത് ( 80 ) അന്തരിച്ചു. കൊട്ടാരക്കരയ്ക്കടുത്ത് കുളക്കട , കിഴക്ക് കുറ്ററയാണ് വീട് .


ഭാര്യ :ചന്ദ്രിക ,മക്കൾ : അജയ് ചന്ദ്രിക ,

അനിൽകുമാർ ,സുനിൽ കുമാർ . 


സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് .



No comments:

Powered by Blogger.