'ENEMY' written and directed by Tejas Sajeev .




Presenting you an award winning short film 'ENEMY' written and directed by Tejas Sajeev


https://youtu.be/kO7jCvcZBTs?si=u0_uqmR44bNPbGSm


Wish you all the best to the entire team.

@tejas_stories

@sidhardh_harry

@nikhilbaiju

@airishkrishnan

@anurag__suresh

@vaishak_pavanan

@romlin_malicherry


Obssesive Compulsive Disorder എന്ന മാനസികാവസ്ഥയെ അടിസ്ഥാനമാക്കി തേജസ്‌ സജീവ് രചനയും സംഭാഷണവും നിർവഹിച്ച Enemy എന്ന ഹ്രിസ്വചിത്രം സംവിധായകൻ മിഥുൻ മാനുവൽ തോമസ് പുറത്ത് വിട്ടു. സിദ്ധാർഥ് ഹരി കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്ന ചിത്രം സാങ്കേതികതിവോടെയും അഭിനയ മുഹൂർത്തങ്ങളുമായി സമ്പനമാണ്. നേരമ്പോക്ക് യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


ചിത്രത്തിന്റെ ക്യാമറ: നിഖിൽ ബൈജു, ചിത്രംസംയോജനം: ഐറിഷ് കൃഷ്ണൻ, ബാക്ക്ഗ്രൗണ്ട് സ്കോർ: അനുരാഗ് സുരേഷ് എന്നിവർ നിർവഹിച്ചിരിക്കുന്നു.


മികച്ച അഭിപ്രായത്തോടെ ചിത്രം മുന്നേറുന്നു.


No comments:

Powered by Blogger.