പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ അന്തരിച്ചു.

പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ അന്തരിച്ചു.

എഴുത്തുകാരൻ, അഭിനേതാവ്, കഥകളിക്കാരൻ, പാട്ടുകാരൻ തുടങ്ങിയ വിവിധ  മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം .

മോഹൻലാൽ നായകനായ " ഛായാമുഖി " ഉൾപ്പടെ ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തു .

No comments:

Powered by Blogger.