"തന്മയി " ചിത്രീകരണം പൂർത്തിയായി.
ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മാർക്സ് പ്രൊഡക്ഷൻസ് കൃഷ്ണകുമാർ നിർമ്മിച്ചു എൻ. ആർ. സുരേഷ് ബാബു കഥ എഴുതി രതീഷ് മംഗലത്തു ഛായാഗ്രഹണം നിർവഹിക്കുന്നു
കിളിമാനൂർ രാമവർമ്മയുടെ പശ്ചാത്തല സംഗീതത്തിൽ സജി കെ. പിള്ള സംവിധാനം ചെയ്യുന്ന "തന്മയി" എന്ന ചിത്രം പൂർത്തിയായി. ഉള്ളുപൊള്ളിക്കുന്ന നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ പിടിച്ചുലയ്ക്കുന്ന ഈ ചിത്രം വൈകാതെതന്നെ പ്രദർശനത്തിനെത്തും.
അജയ് തുണ്ടത്തിൽ
( പി.ആർ.ഓ )
No comments: